അദ്ധ്യാപകര്‍ക്കുള്ള വിഭവ ഡിവിഡി school GNU/LINUX 3.2 ,3.0 എന്നിവയില്‍ മൌണ്ട് ചെയ്യാത്തതായി കണ്ടുവരുന്നു. ഇത് പരിഹരിക്കുന്നതിന് മുകളില്‍ കൊടുത്തിരിക്കുന്ന script പരീക്ഷിക്കാവുന്നതാണ്. after inserting CD in the drive, ResourceRun.tar.gz Download ചെയ്യുക.
Extract ചെയ്തതിനുശേഷം ResourceRun folder തുറന്ന് run double click ചെയ്യുക.
run select ചെയ്യുക.
CD തനിയെ mount ചെയ്ത് run ചെയ്യുന്നതാണ്. see downloads. |