Email: deothrissur@gmail.com  
Home
About
News & Events
Gallery
Downloads
Contact
DEO Thrissur Schools
Government Schools
Schools Under DEO Thrissur
TTI/Technical/Spl. Schools
Unaided Schools
Schools - Consolidated View
Name and Phone NO of SITCs
EMAIL ID OF SCHOOLS
A.E.O. Thrissur East Schools
A.E.O. Cherpu Schools
A.E.O. Thrissur West Schools
Aided Schools

As an Organisation
Sports & Games
Personel Assistant to District Educational Offcier
DISTRICT EDUCATION OFFICER THRISSUR
Staff List & Contact Nos.
DIRECTORATE OF PUBLIC INSTRUCTION
E mail ID of schools
SITC Forum site
English blog of thrissur team
malayalam Blog
Maths blog
D.E.O. Thrissur Siblings
D.D.E Thrissur
IT @ School

General Information
Government of Kerala
ഇടിമിന്നല്‍ ജാഗ്രത
Attention to HMs National Scholarship Portal Reg
SSA/DPO
SCERT
Sastrotsavam
DPI / G. Education
DHSE
DVHSE
SIET
SIEMAT


Page Hits:
3897456
സ്കൂള്‍ ആറാം പ്ര
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍. ഐടി സ്കൂള്‍ സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ 1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക. 2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്. 3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക. 5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല. 6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്. സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Extn. 852 Email : fixation@itschool.gov.in

Updated on: 09 Jun 2014

Ph: 0480 - 2830657 , 3205657 , 6450657. Email : gjinfotech@gmail.com
© thrissureducation.com 2008-09 : G J Infotech - eServices : eduWWWDEVplug.