 സ്കൂളുകൾ സ്കൂള്‍കോഡ് തന്നെ യൂസർ നെയിം - ഉം പാസ്സ്വേർഡ് - ഉം ആയി ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും, പാസ്വേഡ് മാറ്റി, ബന്ധപ്പെട്ട എന്‍ട്രി നടത്തേണ്ടതുമാണ്.
പാസ്വേഡ് മാറ്റുമ്പോള്‍ യഥാര്‍ത്ഥപേരും, മൊബൈല്‍ നമ്പറും, ഇ-മെയില്‍ വിലാസവും നല്കുവാന് ശ്രദ്ധിക്കുക.
website: http://schoolsasthrolsavam.in
--
DISTRICT CO ORDINATOR
IT@School Project , District Office,
Govt Model Boys HSS,East Gate,
Palace Road,Thrissur- 680 020
Phone & Fax 04872327159
http://darppanam.in/
|