തൃശൂർ ഈസ്റ്റ് ഉപജില്ല വിസനസമിതി സ്കോളർഷിപ്പ് Exam ന്ന് Blogൽ പേര് Register ചെയ്തവർക്കെല്ലാം അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹
Blogൽ Register ചെയ്യാൻ കഴിയാത്തവർക്ക് നാളെ 3 മണി വരെ കുട്ടികളുടെ പേർ Register ചെയ്യാം.
Exam നുള്ള കുട്ടികൾ Hട ,HSട - HM ന്റെ സാക്ഷ്യപത്രം കൊണ്ട് 24/2/18 ന്9 മണിയക്ക് Mar thoma HSSൽ എത്തേണ്ടതാണ്
തൃശൂർ ഈസ്റ്റ് ഉപജില്ല വികസന സമിതി സ്കോളർഷിപ്പ്Exam ന്ന് 23/2 /18 ന് 3 മണി വരെBlogൽ Register ചെയ്യാവുന്നതാണ്,
തൃശൂർ ഈസ്റ്റ് AEO
|