തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അഞ്ച് മുതല്‍ പത്ത് വരെ ക്ളാസ്സുകളില്‍ പഠിപ്പിക്കുന്ന എല്ലാ ഹിന്ദി ടീച്ചേഴ്സിന്റേയും യോഗം 30/9/2019 തിങ്കളാഴ്ച 10 മണിക്ക് തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ വെച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തുന്നു. എല്ലാ ഹിന്ദി ടീച്ചേഴ്സും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. |