കേരള ബാഡ്മിന്റണ്‍ അസോസിയേഷനും,മാതൃഭൂമി ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 3,4 തീയ്യതികളില്‍ തൃശൂര്‍ വി.കെ.എന്‍ മേനോന് സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്നു.പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളള വിദ്യാലയങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
9447512745
9495383858
9946199971 |